Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Death By

മുംബൈ ട്രെയിൻ സ്റ്റേഷനിൽ കോളജ് അധ്യാപകൻ കുത്തേറ്റു മരിച്ചു

മും​​​ബൈ: മും​​ബൈ​​യി​​ലെ തി​​​ര​​​ക്കേ​​​റി​​​യ മ​​​ലാ​​​ഡ് റെ​​​യി​​​ല്‍വേ സ്‌​​​റ്റേ​​​ഷ​​​നി​​​ല്‍ കോ​​​ള​​​ജ് അ​​ധ്യാ​​പ​​ക​​ൻ സ​​​ഹ​​​യാ​​​ത്രി​​​ക​​ന്‍റെ കു​​​ത്തേ​​​റ്റു​​​മ​​​രി​​​ച്ചു. വി​​​ലേ പാ​​​ര്‍ലെ​​​യ​​​യി​​​ലെ എ​​​ന്‍എം കോ​​​ള​​​ജ് അ​​​ധ്യാ​​​പ​​​ക​​​ൻ അ​​​ലോ​​​ക് സിം​​​ഗാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. നി​​സാ​​ര​​ത​​ർ​​ക്ക​​ത്തെ​​ത്തു​​ട​​ർ​​ന്ന് സ​​ഹ​​യാ​​ത്രി​​ക​​നാ​​യ അ​​ധ്യാ​​പ​​ക​​നെ കു​​ത്തി​​യ 27 കാ​​​ര​​​നാ​​​യ പ്ര​​​തി ഓം​​​കാ​​​ര്‍ ഷി​​​ന്‍ഡെ​​യോ പോ​​ലീ​​സ് പി​​ടി​​കൂ​​ടി.

അ​​​ലോ​​​ക് സിം​​​ഗും ഷി​​​ന്‍ഡെ​​​യും ഒ​​​രേ ലോ​​​ക്ക​​​ല്‍ ട്രെ​​​യി​​​നി​​​ലാ​​ണ് സ​​ഞ്ച​​രി​​ച്ച​​ത്. മ​​ലാ​​ഡി​​ൽ എ​​ത്തി​​യ​​പ്പോ​​ൾ ക​​​മ്പാ​​​ര്‍ട്ട്‌​​​മെ​​​ന്‍റ് ഗേ​​റ്റി​​ൽ ക​​യ​​റു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഇ​​രു​​വ​​രും ത​​ർ​​ക്ക​​മു​​ണ്ടാ​​ക്കി. ഇ​​തി​​നു​​ശേ​​ഷം പ്ലാ​​​റ്റ്‌​​​ഫോ​​​മി​​​ലേ​​​ക്ക് ഇ​​റ​​ങ്ങി​​യ ഉ​​ട​​ൻ മൂ​​​ര്‍ച്ച​​​യു​​​ള്ള ക​​​ത്തി​​കൊ​​ണ്ട് പ്ര​​തി അ​​ധ്യാ​​പ​​ക​​ന്‍റെ വ​​യ​​റ്റി​​ൽ കു​​ത്തു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് ഇ​​യാ​​ൾ ഓ​​ടി ര​​ക്ഷ​​പെ​​ട്ടു.

സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പ​​രി​​ശോ​​ധി​​ച്ച​​തോ​​ടെ​​യാ​​ണ് വെ​​​ള്ള ഷ​​​ര്‍ട്ടും നീ​​​ല ജീ​​​ന്‍സും ധ​​​രി​​​ച്ച ഒ​​​രാ​​​ള്‍ ഓ​​ടി​​മ​​റ​​യു​​ന്ന ദൃ​​ശ്യം ല​​ഭി​​ച്ച​​ത്.തു​​ട​​ർ​​ന്ന് പോ​​ലീ​​സ് പ്ര​​തി​​യി​​ലേ​​ക്ക് എ​​ത്തു​​ക​​യാ​​യി​​രു​​ന്നു. മ​​​റ്റ​​​ന്തെ​​​ങ്കി​​​ലും കാ​​​ര​​​ണം കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നു പി​​ന്നി​​ൽ ഉ​​ണ്ടോ എ​​ന്ന​​തു​​ൾ​​പ്പെ​​ടെ പ​​രി​​ശോ​​ധി​​ക്കു​​ന്നു​​ണ്ടെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു.

Latest News

Corehub Up